Monday, 12 August 2013

ആലപ്പുഴയിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ആദരിക്കുന്നു

സത്യസന്ധരായ ഉദ്യോഗസ്ഥരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് സിറ്റിസന്‍ ഫോറത്തിന്റെ ഒരു കടമയായി കരുതണം. ആലപ്പുഴ ജില്ലയിലെ സത്യസന്ധമായി ജോലി ചെയ്യുന്ന, ഏറ്റവും വേഗത്തില്‍ ജോലി ചെയ്യുന്ന, കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥന്മാരെയും ഉദ്യോഗസ്ഥകളെയും കണ്ടെത്തി ആദരിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ അനുഭവത്തില്‍ ഈ രീതിയില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ പരിചയമുണ്ടെങ്കില്‍ അറിയിക്കുക. കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥരെ കൂടെയുള്ളവര്‍ തന്നെ ദ്രോഹിക്കുന്ന അവസ്ഥ കേരളത്തില്‍ ഉണ്ടെന്നു പറയപ്പെടുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരോടൊപ്പം നാം ഉണ്ടാവണം.
  • Cyril J Koyippally good intiiative
  • Joseph CF നമ്മുടെ നേരിടുള്ള അറിവയിരിക്കനം അറിയിക്കേണ്ടത്
    അതിനു സുതാര്യമായ ക്രോസ് ചെക്കിങ്ങ് ഉണ്ടാവണം
  • Vidhu Vivek Sincerity is not an added quality...so its better to take initiative to improve civic sense n loyalty in citizens..
    30 July at 21:58 via mobile · Unlike · 3
  • Martin Eresseril It is more easy to find out corrupt, inactive employees .
  • Cyril J Koyippally let us find out the rarest ones, so that they will not extinct
  • Johnson Fernandez Vidhu Vivek it is for improving civic sense of the citizens. Please suggest efficient officials
    31 July at 09:28 via mobile · Like · 2
  • Bijou Louis കൈകൂലി 'പുണ്യ' കൂലിയായി കരുതുന്നവർ അനേകം ഉള്ള നാട്ടിൽ സത്യസന്ധന്മാർ പഴി കേൾക്കേണ്ടാതായി വരും.. സത്യസന്ധരെ കണ്ടെത്തി ആദരിക്കാൻ ആരെന്ക്കിലും ഉണ്ടെന്ക്കിൽ അത് വളരെയേറെ ഗുണം ചെയ്യും..
  • Aneesh Vijayan Valare nalla thudakkam... sarkar karyam murapole ennu chinthikkunna samoohya prathibadhata theere illathe ella mekhalakalilum sthambhanavastha srishtikkunna udhyoga prabhukkale enthu cheyyum...
  • Vidhu Vivek Once u begin ur service u ll have the courage to swim against the current...but later on realizing that ur move doesnot make any change and u are cornered, then ur spirit ll go n u also start to swim with the current...this is what happens usually...in that sense a move to support the commited ones may find result....my sincere support n prayers to this move...all the best.
    31 July at 14:54 via mobile · Unlike · 4
  • Johnson Fernandez you are right Vidhu Vivek. we need your support. support of each and every person in the society to foster goodness of the officials.
  • Johnson Fernandez Bijou Louis സത്യസന്ധ്യരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സഹായിക്കുക.
  • Johnson Fernandez Aneesh Vijayan namukku orumichu sramikkaam
  • Aneesh Vijayan enthilum ethilum rashtreeyakare mathram pazhi chari ellarum kaalam kazhikkumbol palappozhum swantham keesa veerpikkan mathram sramikkunna.. ella projectum thurankam vachu kaalam kazhickunna ivattakalku nere arum thiriyathathinal nirabhayam thangalude nerikedukal thudarunnu
  • Johnson Fernandez പോലീസുദ്യോഗസ്ഥരുടെ കാര്യം എടുത്താല്‍ നമുക്ക് മനസ്സിലാവും അവര്‍ എപ്പോഴും കൂടുതലായി ഇടപെടുന്നത് കുറ്റങ്ങള്‍ ചെയ്യുന്നവരുമായാണ്. തൊഴില്‍ പരമായി പോലീസുകാരെ സഹായിക്കാന്‍ കഴിയുന്നതും കുറ്റം ചെയ്യുന്നവര്‍ക്കാണ്. പോലീസില്‍ സത്യസന്ധരായി ഉദ്യോഗം നോക്കുന്നവരെ സഹായിക്കാന്‍ ഒരു പൌര സമൂഹവും ഉണ്ടാവില്ല. രാഷ്ട്രീയക്കാരും സത്യസന്ധരായ പോലീസുകാര്‍ക്ക് എതിരെ ആവുംVidhu Vivek ചൂണ്ടി കാണിച്ചത് പോലെ ഒഴുക്കിനെതിരെ നീന്താനുള്ള ശേഷി നഷ്ടപ്പെടുമ്പോള്‍ ഒഴുക്കിനൊപ്പം നീന്തേണ്ടി വരും. കാര്യക്ഷമമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നമുക്ക് പ്രോത്സാഹിപ്പിക്കാം.
  • Ajith Kumar Unnikrishna Pillai it is the initiative v need. usually, blaming some is what v do. v may try to promote the elements/ attitudes v want to surface in the society. now, v may discuss about a methodology to find positive employees.. firstly, v hv to find some parameters (flexible). I may suggest a process which should b replaced/ amended by better ones…
    V may find marks for each qualities like anti bribe/ corruption, politeness, respect towards people, equanimity towards all, helping, proactive, result oriented, inspiring others, friendly with colleagues, detachment with hierarchy, accessibility etc..
    1. Anybody may propose name and address of residence and office of employee here. Her/ his consent may not be needed (some of them may be reluctant to float there name).
    2. Visitors of site may offer their marks on the format given.
    3. Valuator’s secrecy or open valuation is to be decided. (May be needed openness for not to place more than one vote by one person.)
    4. A final date may be announced for valuation. 
    5. Then consolidate and declare the ‘winner’ (I m sorry for d word!! It should not be an unhealthy competition).
    6. Frequency of d process may b smaller than a year. Means, half yearly or quarterly and if possible, monthly so that more number of better employees may b recognized and encouraged.
  • Clement Lopez Excellent effort!
  • Johnson Fernandez Thank you Ajith Kumar Unnikrishna Pillai for such a valuable suggestion.
    1 August at 00:35 via mobile · Like · 1
  • Johnson Fernandez Clement Lopez we need your ideas on this
    1 August at 00:37 via mobile · Like · 2
  • Johnson Fernandez സത്യസന്ധന്മാരായ ഉദ്യോഗസ്ഥന്മാരെ കണ്ടെത്താനുള്ള നമ്മുടെ ശ്രമം എവിടെയും എത്തിയിട്ടില്ല. ആരും ഇല്ലെന്നു കരുതാമോ? ഓണ ദിനത്തില്‍ നമുക്ക് ഉദ്യോഗസ്ഥരെ ആദരിക്കാനായാല്‍ വളരെ നന്നായിരിക്കും. എല്ലാവരും ഈ കാര്യം വളരെ ഗൌരവമായി എടുക്കണം. കൃത്യവിലോപം കാണിക്കുന്നവരെ വിമര്‍ശിക്കുന്ന ഒരു വേദി മാത്രമാവരുത് നമ്മുടേത്‌...

No comments:

Post a Comment